tag:blogger.com,1999:blog-1625820955174608003.post3662161884016527740..comments2023-03-31T07:15:50.267-07:00Comments on തോന്നിയത് തോന്നും പോലെ !!: ചന്ത ദുരന്തം !hshshshshttp://www.blogger.com/profile/01787192511802548829noreply@blogger.comBlogger8125tag:blogger.com,1999:blog-1625820955174608003.post-14786657719654973772009-09-24T20:46:48.195-07:002009-09-24T20:46:48.195-07:00കണ്ണേ ... അതെന്താ ഉണ്ണീ..അങ്ങനെ ഒരു ശോദ്യം?? അനക്ക...കണ്ണേ ... അതെന്താ ഉണ്ണീ..അങ്ങനെ ഒരു ശോദ്യം?? അനക്ക് ശിന്നനായിരിക്കുമ്പ കിട്ടീതൊന്നും പോരേ??hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-58884988060544714752009-09-24T11:06:59.356-07:002009-09-24T11:06:59.356-07:00ഹിഹി കൂട്ടുകാരന് പണി കൊടുത്തോ...:)ഹിഹി കൂട്ടുകാരന് പണി കൊടുത്തോ...:)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-43621357507812461062009-09-24T05:41:00.740-07:002009-09-24T05:41:00.740-07:00ഹാ സന്തോഷേ...ങ്ങള് ബെളഞ്ഞ പുള്ളി തന്നെ...ങ്ങടെ എഴു...ഹാ സന്തോഷേ...ങ്ങള് ബെളഞ്ഞ പുള്ളി തന്നെ...ങ്ങടെ എഴുത്ത് പോലെ തന്നെ കട്ടിയില്ലല്ലോ കമന്റിനു?? ദൈവത്തിന്റെ മക്കളെക്കണ്ടു നാലഞ്ചു ദിവസം കഞ്ഞി തൊണ്ടേന്നെറങ്ങീലാ മോനേ...

കെ എസ്സേ..ആരെ കൊല്ലാമെന്നാ?? ഇങ്ങളോ ബ്ലോഗ് പൂട്ടി ..ഇനീം പൂട്ടാത്തോരെ കൊല്ലാനെറങ്ങീക്കാണോ??

മാണിക്യം...ങ്ങളെന്താ പറഞ്ഞേ..നിക്ക് വ്യക്തായീലാ ഏതു കല്ലാ,(അതോ മാണിക്യമോ) മുല്ലപ്പൂമ്പൊടിയേറ്റ് കെടക്കണേ?? അർശ്ശുനനേം മാഷിനേം പറ്റിത്തൊടങ്ങീട്ട് എബ്ടെ കൊണ്ടാ എത്തിച്ചേന്ന് അനക്ക് ബല്ല നിശ്ചയണ്ട??

വീരൂ...അനക്ക് ഈ കബിത എഴുതാൻ ആരാ പ്രചോദനം തന്നേന്നു ബിളിച്ചു പറയണോ..ഹാ.
അന്റെ പ്യാടിസ്വപ്നങ്ങളങ്ങട്ട് പോരാട്ടാടാ..ഒരു ബോംബേ കൊണ്ടു നടക്കാൻ തൊടങ്ങീട്ട് കാലത്ര്യായീന്നു ബല്ല ബോധോം ഉണ്ടോടേയ്..

മ്മള് എഴുതണില്ലാന്നേള്ളൂ ട്ടാ..എല്ലാം ബായിക്കണണ്ട് ഇബ്ടെ ബരുന്ന ഒരുത്തനേം ബെറുതെ ബിടാനും കണ്ടിട്ടില്ല..!!hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-9513155610118884492009-09-24T05:24:33.811-07:002009-09-24T05:24:33.811-07:00ഹ ഹ ഹ അപ്പ ഇതാണല്ലേ നിന്റെ സർപ്രൈസ്..??ഹ ഹ ഹ അപ്പ ഇതാണല്ലേ നിന്റെ സർപ്രൈസ്..??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-86854122493536998602009-09-23T09:05:49.872-07:002009-09-23T09:05:49.872-07:00എന്റെ ഒരു ആത്മമിത്രത്തിന്റെ അനുഭവ കവിത
ഞാൻ ഒന്നു ...എന്റെ ഒരു ആത്മമിത്രത്തിന്റെ അനുഭവ കവിത
ഞാൻ ഒന്നു റീ പോസ്റ്റുന്നുവെന്നേയുള്ളൂ...

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും .....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-16215290989057336782009-09-23T08:48:53.134-07:002009-09-23T08:48:53.134-07:00kollam ,veeruvinum (HS)4 num aasamsakalkollam ,veeruvinum (HS)4 num aasamsakalകെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-36210239098130972412009-09-23T08:12:59.647-07:002009-09-23T08:12:59.647-07:00ആ സഹമുറിയന് നമ്മുടെ വീരു അല്ലെ...??? ഓനൊരു മിടുക്...ആ സഹമുറിയന് നമ്മുടെ വീരു അല്ലെ...??? ഓനൊരു മിടുക്കനാ...ഓന്റെ മണം കിട്ടിയാ ഞമ്മക്കറിയാ...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1625820955174608003.post-17747329782333872192009-09-23T04:34:03.038-07:002009-09-23T04:34:03.038-07:00സുഹൃത്തുക്കളേ,
ഇതു എന്റെ കവിത അല്ല !!! എന്റെ ചിരക...സുഹൃത്തുക്കളേ,
ഇതു എന്റെ കവിത അല്ല !!! എന്റെ ചിരകാലസുഹ്രുത്തും മുംബയിൽ സഹമുറിയനു മായിരുന്ന എന്റെ ഒരു ആത്മമിത്രത്തിന്റെ അനുഭവ കവിത ഞാൻ ഒന്നു റീ പോസ്റ്റുന്നുവെന്നേയുള്ളൂ...അവന്റെ അനുവാദത്തോടു കൂടിയാണീ കവിത ഞാൻ കടമെടുത്തതെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു !!hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.com